പ്രതിഷേധം; ആപ്പിളിന്റെ ചൈല്‍ഡ് സേഫ്റ്റി അപ്‌ഡേറ്റ് വൈകിപ്പിച്ചു
September 6, 2021 8:34 am

വ്യക്തി സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അടുത്തിടെ പ്രഖ്യാപിച്ച ചൈല്‍ഡ് സേഫ്റ്റി അപ്‌ഡേറ്റ് ആപ്പിള്‍ വൈകിപ്പിച്ചു.