ദുരന്ത നിവാരണ സേനയ്ക്ക് സല്യൂട്ട്; ബീഹാറില്‍ കുഴല്‍ കിണറില്‍ വീണ കുരുന്നിന് പുതുജീവന്‍
August 2, 2018 8:38 am

പാറ്റ്‌ന: ബീഹാറില്‍ കുഴല്‍കിണറില്‍ വീണ കുരുന്നിന് പുതു ജീവന്‍. 29 മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സനയെന്ന മൂന്നു വയസുകാരിയെ രക്ഷാപ്രവര്‍ത്തകര്‍