എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെ തായ്ലന്‍ഡ് പോലീസ് പിടികൂടി
November 10, 2018 12:28 pm

ബാങ്കോക്ക്: എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥന്‍ തായ്ലന്‍ഡ് പൊലീസിന്റെ പിടിയില്‍. തായ്ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത്

arrest ഡ​ൽ​ഹി​യി​ൽ പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ
March 16, 2018 8:26 am

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി പ്രീ​ത് വി​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു വ​യ​സു​ള്ള കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന ബി​ല്ലി​ന് ഹ​രി​യാ​ന​യും അം​ഗീ​കാ​രം ന​ല്‍​കി
March 15, 2018 10:14 pm

ച​ണ്ഡീ​ഗ​ഡ്: മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ, പ​ന്ത്ര​ണ്ട് വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന ബി​ല്ലി​ന് ഹ​രി​യാ​ന​യും

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ: രാജസ്ഥാന്‍ നിയമം പാസാക്കി
March 9, 2018 9:51 pm

ജയ്പുര്‍: കുഞ്ഞുങ്ങളെ ലൈംഗീകമയി പീഡിപ്പിക്കുന്നവര്‍ക്ക് ഇനി രാജസ്ഥാനില്‍ വധശിക്ഷ. ഇതുമായി ബന്ധപ്പെട്ട ബില്‍ രാജസ്ഥാന്‍ നിയമസഭ പാസാക്കി. ആഭ്യന്തര മന്ത്രി

CHILD-RAPE ചങ്ങനാശ്ശേരിയില്‍ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അച്ഛനും ബന്ധുവും അറസ്റ്റില്‍
February 6, 2018 5:27 pm

കോട്ടയം: ചങ്ങനാശ്ശേരിയില്‍ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛനും ബന്ധുവും അറസ്റ്റില്‍. ചങ്ങനാശ്ശേരി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ശിശുക്കള്‍ക്കെതിരായ ലൈംഗിക പീഡനം: വധശിക്ഷ പരിഹാരമാര്‍ഗമല്ലെന്ന് കേന്ദ്രം
February 1, 2018 8:55 pm

ന്യൂഡല്‍ഹി: ശിശുകള്‍ക്കെതിരായ ലൈംഗീക പീഡനക്കേസില്‍ വധശിക്ഷ പരിഹാരമാര്‍ഗമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. 2012ലെ പോക്സോ

ബലാത്സംഗം: പ്രതികളെ ആറ് മാസത്തിനുള്ളില്‍ തൂക്കിലേറ്റണമെന്ന് സ്വാതി മാലിവാള്‍
December 17, 2017 7:31 am

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീസുരക്ഷ കുടുതല്‍ കാര്യക്ഷമമാക്കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ

child kill ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസി ക്രൂര മാനഭംഗത്തിന് ഇരയാക്കി
November 3, 2017 1:46 pm

ന്യൂഡല്‍ഹി ; ഡല്‍ഹിയില്‍ പതിനെട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി ക്രൂര മാനഭംഗത്തിന് ഇരയാക്കി. രക്തം വാര്‍ന്ന നിലയില്‍

ക്രൂരതകള്‍ അവസാനിക്കുന്നില്ല ; രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി
October 23, 2017 12:48 pm

പുണെ : രാജ്യത്തെ ഞെട്ടിച്ച് പീഡനങ്ങള്‍ തുടര്‍ക്കഥകളാവുകയാണ്. ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി പുണെയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഏരൂരില്‍ ഏഴുവയസുകാരിയുടെ കൊലപാതകം ; സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
September 28, 2017 1:06 pm

കൊല്ലം: ഏരൂരില്‍ ഏഴുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

Page 4 of 6 1 2 3 4 5 6