കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിടാത്തത് പേടിച്ചിട്ട്; കാരണം വെളിപ്പെടുത്തി സാനിയ
December 19, 2018 10:55 pm

ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ വിവാഹവും ഗര്‍ഭകാലവും പ്രസവവും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.