ആലുവ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
September 7, 2023 9:24 am

കൊച്ചി : ആലുവ ചാത്തന്‍ പുറത്ത് അതിഥി തൊഴിലാളിയുടെ മകളായ ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മലയാളിയായ പ്രതിയെ തിരിച്ചറിഞ്ഞു.

beat കണ്ണൂരില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം
February 7, 2018 4:27 pm

കണ്ണൂര്‍: മാനന്തേരിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. ഇതര സംസ്ഥാനത്തു നിന്നുള്ള യുവാവിനെയാണ് നാട്ടുകാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്.