ബസ് കയറിയ ക്രിസ്റ്റ്യാനോയെ കുഞ്ഞു ആരാധകന്‍ കരഞ്ഞ് താഴെയിറക്കി !
June 17, 2018 8:53 pm

മോസ്‌കോ: ആര്‍ക്ക് മുന്നിലും തലകുനിക്കാത്ത ക്രിസ്റ്റ്യാനോ ഒടുവില്‍ ഒരു കുഞ്ഞിനു മുന്നില്‍ മുട്ടുകുത്തി. ലോകകപ്പിനായി റഷ്യയിലേക്ക് പറക്കുന്നതിനായി ലിസ്ബണ്‍ വിമാനത്താളത്തിലെത്തിയതായിരുന്നു