ചിക്കിംഗിന്റെ പത്താമത്തെ ഔട്ട്‌ലെറ്റ് മലേഷ്യയില്‍ പ്രവർത്തനം ആരംഭിച്ചു
November 13, 2017 4:30 pm

മലേഷ്യ: മലേഷ്യയിൽ പത്താമത്തെ പുതിയ ഔട്ട്‌ലെറ്റിന്റെ പ്രവർത്തനം ചിക്കിംഗ് ആരംഭിച്ചു. പെനാങിലെ ടെസ്‌കോ ബെര്‍ട്ടാമിലാണ് പുതിയ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.