ചീഫ് വിപ്പ് പദവി ഏറ്റെടുക്കുന്നത് ഒരുമിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍; കാനം രാജേന്ദ്രന്‍
June 25, 2019 1:00 pm

കൊച്ചി: സിപിഐ ചീഫ് വിപ്പ് പദവി ഏറ്റെടുക്കുന്നത് ഒരുമിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കി കാനം രാജേന്ദ്രന്‍. എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍