നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് ; കെ രാജന്‍ ചീഫ് വിപ്പാകും
June 24, 2019 4:23 pm

തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക്. ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ചീഫ് വിപ്പാകും. ക്യാബിനെറ്റ് റാങ്കോടെയാണ് പദവി