സ്വര്‍ണ്ണക്കടത്തിലെ മുഖ്യന്‍ കൊടുവള്ളിക്കാരന്‍; ചുക്കാന്‍ പിടിക്കാന്‍ സരിത്തും
July 8, 2020 8:31 am

തിരുവന്തപുരം: നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് വഴി സ്വര്‍ണം കടത്തിയതിനുപിന്നില്‍ തിരുവനന്തപുരം സ്വദേശികളും യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരുമായ സരിത്തിനും സ്വപ്നയ്ക്കും