കേരളത്തിന് ചരിത്ര നിമിഷം; ആര്‍ ഹരികുമാര്‍ നാവികസേന മേധാവിയായി ചുമതലയേറ്റു
November 30, 2021 9:40 am

ന്യൂഡല്‍ഹി: കേരളത്തിന് ഇത് അഭിമാന നിമിഷം. നാവികസേനയെ നയിക്കാന്‍ മേധാവിയായി ആദ്യമായി ഒരു മലയാളി. വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍