സേനകളുടെ ഏകോപനത്തിന് പ്രതിരോധ മേധാവി; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി
August 15, 2019 10:19 am

ന്യൂഡല്‍ഹി: സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രതിരോധ മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 73ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന