kanam rajendran മുഖ്യമന്ത്രി പറഞ്ഞ വിവാദ നായകന്റെ തൊപ്പി തനിക്ക് ചേരില്ലെന്ന് കാനം രാജേന്ദ്രന്‍
June 29, 2017 4:27 pm

തിരുവനന്തപുരം : മുഖ്യമന്ത്രി പറഞ്ഞ വിവാദ നായകന്റെ തൊപ്പി തനിക്ക് ചേരില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നാര്‍

ആവശ്യങ്ങളുടെ നീണ്ട നിവേദനവുമായി പ്രധാനമന്ത്രിക്കു മുന്നില്‍ മുഖ്യമന്ത്രി പിണറായി
June 17, 2017 4:40 pm

കൊച്ചി: മെട്രോ റെയില്‍ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ ആവശ്യങ്ങളുടെ നീണ്ട നിവേദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ

mani മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് മാണിയെ ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം
June 7, 2017 10:47 am

കോട്ടയം: മുഖ്യമന്ത്രിയാകാന്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നു എന്ന് സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം

മന്ത്രിസഭയിൽ ജയരാജന് ഇനി രണ്ടാമൂഴമോ ? എല്ലാ കണ്ണുകളും മുഖ്യമന്ത്രി പിണറായിയിൽ
May 29, 2017 11:34 pm

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട നല്‍കിയ സാഹചര്യത്തില്‍ ജയരാജന്‍

Pinaray Vijayan വിഴിഞ്ഞം പദ്ധതി : ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി
May 28, 2017 5:44 pm

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഹൈക്കോടതി ജഡ്ജിയെ കൊണ്ട് അന്വേഷണം

pinarayi vijayan കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതില്‍ നിയന്ത്രണം, മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
May 27, 2017 7:17 pm

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഉത്തരവ് ഭരണഘടനാ

ജോ​ലി​യി​ൽ​ നി​ന്നു പി​രി​ച്ചു​വി​ട്ട സംഭവം, സി.​കെ. വി​നീ​ത് മു​ഖ്യ​മ​ന്ത്രിയെ സന്ദർശിച്ചു
May 24, 2017 8:42 pm

ന്യൂ​ഡ​ൽ​ഹി: ഫു​ട്ബോ​ൾ താ​രം സി.​കെ. വി​നീ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നുമായി കൂടിക്കാഴ്ച നടത്തി. ജോ​ലി​യി​ൽ​ നി​ന്ന് പി​രി​ച്ചു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ

ആര്‍എസ്എസ് ഇല്ലെങ്കില്‍ ബംഗാള്‍,പഞ്ചാബ്,കാശ്മീര്‍ പാക്കിസ്താന്റെ സ്വന്തമായേനെ;യോഗി
May 20, 2017 12:20 pm

ലക്‌നൗ : ഇന്ത്യയില്‍ ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോയെനെയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ

pinarayi vijayan മെട്രോ ഉദ്ഘാടനം: തീയതി നിശ്ചയിച്ചിട്ടില്ലന്ന് മുഖ്യമന്ത്രി ; പ്രധാനമന്ത്രിയെത്തുമെന്ന് പ്രതീക്ഷ
May 19, 2017 5:43 pm

കണ്ണൂര്‍ : കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം ലഭിക്കുന്നതിനായി

pinarayi കണ്ണൂരില്‍ അഫ്സ്പ പ്രഖ്യാപിക്കാനുള്ള സാഹചര്യമില്ലെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി
May 15, 2017 7:19 pm

തിരുവനന്തപുരം: കണ്ണൂരില്‍ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ ) പ്രഖ്യാപിക്കാനുള്ള സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഫ്സ്പ നടപ്പിലാക്കാന്‍ സര്‍ക്കാര്‍

Page 48 of 55 1 45 46 47 48 49 50 51 55