യാത്രാമൊഴി; കുസാറ്റില്‍ ആല്‍ബിനും അതുലിനും; കോഴിക്കോട് സാറക്ക് അന്ത്യാജ്ഞലിയുമായി മുഖ്യമന്ത്രി
November 26, 2023 8:42 pm

കൊച്ചി/കോഴിക്കോട്: കുസാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി. കുസാറ്റ് ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സഹപാഠികളും, അധ്യാപകരും അന്ത്യാജ്ഞലി അര്‍പ്പിച്ചു.