തിങ്കളും ചൊവ്വയും ആയി പ്രഖ്യാപിച്ച ബാങ്ക് സമരം മാറ്റി; 31 ന് വീണ്ടും ചര്‍ച്ച
January 28, 2023 12:35 am

മുംബൈ: ബാങ്ക് ജീവനക്കാർ തിങ്കള്‍ (30, ജനുവരി), ചൊവ്വ (31 ജനുവരി) ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജീവനക്കാരുടെ യൂണിയനുകള്‍