ജലവിഭവ മന്ത്രിയുടെ ഓഫീസില്‍ വെച്ച് ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി
February 24, 2024 8:13 am

തിരുവനന്തപുരം: ജലവിഭവ മന്ത്രിയുടെ ഓഫീസില്‍ വെച്ച് ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായി പരാതി. മന്ത്രി റോഷി അഗസ്റ്റിന്റെ അഡീഷണല്‍ പ്രൈവറ്റ്