കോവിഡ് നിയന്ത്രണങ്ങളോടെ തെരഞ്ഞെടുപ്പ്; ദീപക് മിശ്ര കേരളത്തില്‍ നിരീക്ഷകന്‍
February 26, 2021 5:10 pm

ന്യൂഡല്‍ഹി: ആരോഗ്യ രംഗത്തെ പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ല, ആരോഗ്യ സുരക്ഷ ഉറപ്പാക്കി മാത്രമേ തെരഞ്ഞെടുപ്പ് നടത്തുകയുള്ളൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍.