വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം; ചിദംബരത്തിന്റെ അറസ്റ്റിനെക്കുറിച്ച് കാര്‍ത്തി
August 22, 2019 3:23 pm

ന്യൂഡല്‍ഹി: വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ അറസ്റ്റെന്ന് കാര്‍ത്തി ചിദംബരം. ഇരുപത് തവണ തന്നെ വിളിപ്പിച്ചു.