army ഛത്തീസ്ഗഡിലെ സുക്മയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു
May 24, 2018 1:50 pm

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മയില്‍ കുഴിബോംബ് സ്‌ഫോടനം. സംഭവത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. സി.ആര്‍.പി.എഫ് കോബ്ര യൂണിറ്റിലെ സബ് ഇന്‍സ്‌പെക്ടര്‍

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു
May 20, 2018 2:15 pm

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ചു ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു. ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സിലെ മൂന്ന്

trans ലിംഗസമത്വം;ഛത്തീസ് ഗഡ് പൊലീസിലേക്ക് ഭിന്നലിംഗക്കാരെ നിയമിക്കാന്‍ തീരുമാനം
May 4, 2018 11:38 pm

റായ്പുര്‍: ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭിന്നലിംഗക്കാരെ പൊലീസിലേക്കു നിയമിക്കാന്‍ ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ഇത്തരത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് അവസരം നല്‍കുന്ന

naxal ഛത്തീസ്ഗഡില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് നക്‌സലുകള്‍ പിടിയില്‍
April 11, 2018 11:30 am

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴു നക്‌സലുകളെ പിടികൂടി.

maoist ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
April 9, 2018 6:56 pm

റായ്പുര്‍: ഛത്തീസ് ഗഢ് വനമേഖലയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബിജാപുരിലെ മഹാദേവഘട്ടിനും

ഛത്തീസ്ഡഗില്‍ നക്‌സലുകള്‍ രണ്ട് സര്‍ക്കാര്‍ ബസുകള്‍ കത്തിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു
March 6, 2018 7:43 am

റായ്പുര്‍: ഛത്തീസ്ഡഗില്‍ നക്‌സലുകള്‍ രണ്ട് സര്‍ക്കാര്‍ ബസുകള്‍ അഗ്‌നിക്കിരയാക്കി. വെള്ളിയാഴ്ച രാത്രി സുക്മ ജില്ലയിലായിരുന്നു സംഭവം. യാത്രക്കാരെ ബസില്‍നിന്നും ഇറക്കിയ

maoist-attack ഛത്തീ​സ്ഗ​ഡ് ​ദ​ന്തേ​വാ​ഡ​യി​ൽ നക്സൽ ആക്രമണം ; ഏ​ഴു വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ചു
December 30, 2017 6:46 pm

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ​യി​ൽ നക്സലുകളുടെ ആക്രമണം. റോഡ് നിർമ്മാണം തടസപ്പെടുത്തി നടത്തിയ ആക്രമണത്തിൽ നിർമ്മാണത്തിനായി കൊണ്ടുവന്ന ഏ​ഴു വാ​ഹ​ന​ങ്ങ​ൾ ന​ക്സു​ക​ൾ

ഛത്തീസ്ഗഡില്‍ മാവോവാദികളും ബിഎസ്എഫും തമ്മില്‍ ഏറ്റുമുട്ടല്‍
May 11, 2017 1:15 pm

റായ്പൂര്‍: ഛത്തീസ്ഗഡിലെ പങ്കജൂര്‍ ജില്ലയില്‍ മാവോവാദികളും ബിഎസ്എഫും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച രാവിലെ ഏഴിന് തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Maoist ഛത്തീസ്ഗഡില്‍ മൂന്ന് നക്‌സലുകളെ പൊലീസ് പിടികൂടി
May 2, 2017 3:04 pm

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മൂന്ന് നക്‌സലുകളെ പൊലീസ് പിടികൂടി. ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നക്‌സലുകളെ പിടികൂടിയത്.

Maoist chhattisgarh 26 crpf personnel killed in encounter with maoists in sukma
April 24, 2017 7:38 pm

സുക്മ: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ ബുര്‍കപല്‍ചിന്താഗുഭ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ബസ്തറില്‍ മാവോയിസ്റ്റ്

Page 12 of 13 1 9 10 11 12 13