ചപ്പക്ക്‌; വാക്കുകള്‍ക്ക് അധീതമായ സിനിമ, ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് നായിക
December 10, 2019 3:31 pm

മുംബൈ: ചപ്പക്ക്‌ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനെ ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണ്‍ പൊട്ടിക്കരഞ്ഞ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം