ശസ്ത്രക്രിയയ്ക്ക് ശേഷം സുഖമായിരിക്കുന്നു; കപില്‍ ദേവിന്റെ ചിത്രം പങ്കുവെച്ച് ചേതന്‍ ശര്‍മ
October 24, 2020 4:50 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു.