നഴ്‌സുമാരുടെ സമരം: നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി രാമകൃഷ്ണന്‍
May 16, 2018 5:06 pm

തിരുവനന്തപുരം: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍.