ഒരു മാസം നീണ്ട വ്രതശുദ്ധിയുടെ നാളുകള്‍ക്ക് വിട, ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍
April 22, 2023 7:51 am

കൊച്ചി: ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഒരു മാസം നീണ്ട റമദാന്‍ വ്രതത്തിന് പരിസമാപ്തി കുറിച്ചാണ് പെരുന്നാള്‍ ആഘോഷം.