‘ദി കേരള സ്റ്റോറി’ വിവാദം; മൂന്ന് വര്‍ഷം മുന്‍പ് ചേരാവള്ളിയില്‍ നടന്ന വിവാഹം ദേശീയശ്രദ്ധയില്‍
May 6, 2023 9:06 am

കായംകുളം: ‘ദി കേരള സ്റ്റോറി’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ചേരാവള്ളിയില്‍ മൂന്നുവര്‍ഷം മുന്പുനടന്ന വിവാഹം വീണ്ടും ചര്‍ച്ചയാകുന്നു. ചേരാവള്ളി ജുമാമസ്ജിദ് മുറ്റത്തു