ആറ് കഥകൾ ചേർന്ന “ചെരാതുകൾ” : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
March 9, 2021 6:32 am

ആറ് കഥകൾ ചേർന്ന ‘ചെരാതുകൾ’ എന്ന ആന്തോളജി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ലോക വനിതാ ദിനത്തിൽ ഉണ്ണി