ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിക്കുന്നു; നോട്ടീസ് തള്ളിയതിനെതിരെ ചെന്നിത്തല
January 31, 2020 12:01 pm

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയ നോട്ടീസ് തള്ളിയതിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യോപദേശക