തമിഴ് സീരിയൽ താരം കൊല്ലപ്പെട്ട നിലയിൽ
November 16, 2020 11:46 am

ചെ​ന്നൈ: ത​മി​ഴ് ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ല്‍ താ​ര​ത്തെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സീരിയൽ താരം സെ​ല്‍​വ​ര​ത്തി​നം ​ആ​ണ് മ​രി​ച്ച​ത്. 30 വയസായിരുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷം ആരാധകരെ കണ്ട്‌ രജിനികാന്ത്
November 14, 2020 8:30 pm

ചെന്നൈ: എട്ടുമാസം നീണ്ട ഇടവേളയ്ക്കുശേഷം ആരാധകർക്ക് മുന്നിലെത്തി തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. ദീപാവലിയോട് അനുബന്ധിച്ച് തന്റെ ചെന്നൈയിലെ വീടിനുമുന്നിൽ നിന്നാണ്

ചെന്നൈയിൽ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച നിലയിൽ
November 12, 2020 1:45 pm

ചെന്നൈ : ചെന്നൈയിൽ മൂന്നംഗ കുടുംബത്തെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സോ​കാ​ര്‍​പേ​ട്ടാ​ണ് സം​ഭ​വം നടന്നത്. ദാ​ലി ച​ന്ദ്(74), ഭാ​ര്യ

ചെന്നൈയില്‍ മഴ ശക്തം; നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍
October 29, 2020 12:37 pm

ചെന്നൈ: ചെന്നൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി

ത​മി​ഴ്നാ​ട്ടി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ൽ സ്ഫോടനം ; 5 മരണം
October 23, 2020 4:45 pm

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ അ​ഞ്ച് പേര്‍ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച്ച ഉച്ചയ്ക്കു ​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു ​ന​ഗ​റി​ലാണ്

ഐപിഎല്ലില്‍ ചെന്നൈയെ തകര്‍ത്ത് ഡല്‍ഹി, സെഞ്ചുറിയുമായി ധവാന്‍
October 18, 2020 10:33 am

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും പരാജയം. അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ

കോണ്‍ഗ്രസ് ദേശീയ വക്താവ് ഖുഷ്ബു ഇന്ന് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം
October 12, 2020 6:27 am

ചെന്നൈ: കോണ്‍ഗ്രസ് ദേശീയ വക്താവും അഭിനേത്രിയുമായ ഖുഷ്ബു ബിജെപിലേക്കെന്ന് അഭ്യൂഹം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡല്‍ഹിയിലെത്തി ബി.ജെ.പിയുടെ

ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി
September 25, 2020 1:33 pm

ചെന്നൈ: ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം മുംബൈയും ചെന്നൈയും തമ്മില്‍
September 19, 2020 9:50 am

മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന

Page 17 of 40 1 14 15 16 17 18 19 20 40