ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക്‌ ‘കൊറോണ ഹെല്‍മറ്റ്’ ബോധവത്കരണവുമായി ചെന്നൈ പൊലീസ്‌
March 28, 2020 6:40 pm

ചെന്നൈ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളും