യുട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസ്; വിഡിയോകള്‍ അപ്ലോഡ് ചെയ്ത് നേടിയ വരുമാനം കോടതിയില്‍ അടക്കണം
March 20, 2024 10:22 am

ചെന്നൈ:അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവരുടെ സല്‍പേരിനു കളങ്കം വരുത്താനുള്ള ലൈസന്‍സ് യുട്യൂബര്‍മാര്‍ക്കില്ലെന്നു മദ്രാസ് ഹൈക്കോടതി. തമിഴ് യുട്യൂബര്‍ എ.ശങ്കര്‍ എന്ന