കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; കുമരന്‍ സില്‍ക്‌സ് അടച്ചു പൂട്ടി
October 21, 2020 10:42 am

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പ്രമുഖ വസ്ത്ര വ്യാപാരശാലയായ കുമരന്‍ സില്‍ക്‌സ് അധികൃതര്‍ പൂട്ടി. ചെന്നൈ ടി