സ്റ്റെല്ലാ മേരീസില്‍ നടന്ന സംവാദം ‘കെട്ടിച്ചമച്ച നാടകം’; ആരോപണവുമായി യുവാവ്
March 14, 2019 11:44 am

ചെന്നൈ: സ്റ്റെല്ലാ മേരീസ് കോളേജില്‍ 3000 വിദ്യാര്‍ത്ഥിനികളുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദമായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.