ഭക്ഷ്യവിഷബാധ; ചെന്നൈ ഐഫോൺ നിർമ്മാണ കമ്പനിയിലെ 150 പേർ ആശുപത്രിയിൽ
December 21, 2021 10:33 am

ആപ്പിളിനായി ഐഫോണ്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ ചെന്നൈ പ്ലാന്റിലെ 150 ജീവനക്കാർ ആശുപത്രിയിലായെന്ന് റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കാരണം. ഇതിനെതിരെ കടുത്ത പ്രതിഷേധം