കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസുകള്‍ നടത്തിയില്ല; ഹര്‍ത്താലില്‍ വലഞ്ഞ് തീര്‍ത്ഥാടകരും
December 14, 2018 9:00 am

ചെങ്ങന്നൂര്‍: ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകരെയും ബാധിക്കുന്നു. ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്താതിരുന്നതാണ് തീര്‍ത്ഥാടകരെ