ചെങ്ങന്നൂര്‍ കൊലപാതകം; ബംഗാള്‍ സ്വദേശികളില്‍ നിന്ന് 45 പവനും രൂപയും കണ്ടെടുത്തു
November 15, 2019 4:03 pm

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം മോഷണശ്രമമെന്ന് തെളിഞ്ഞു. പ്രതികളില്‍ നിന്ന് 45 പവന്‍ സ്വര്‍ണ്ണവും പതിനേഴായിരം രൂപയും