പിണറായിക്ക് ഇത് മധുരമായ പ്രതികാരം . . ദേശീയതലത്തിൽ തിരിച്ചടിയിൽ ഞെട്ടി മോദിMay 31, 2018 11:57 pm
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പിണറായി വിജയന്‍ തിളങ്ങിയപ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്രമോഡി മങ്ങി. പോലീസ് ഭരണത്തിനെതിരായ ആരോപണശരങ്ങളില്‍ നിന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ
ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് കെകെ ശൈലജMay 31, 2018 3:06 pm
കൊച്ചി: ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ചെങ്ങന്നൂരിലെ
ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കിയിരിക്കുകയാണെന്ന് എകെ ആന്റണിMay 31, 2018 1:44 pm
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ വിമര്‍ശിച്ച് എകെ ആന്റണി രംഗത്ത്. ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കിയിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. നഗ്‌നമായ
ചെങ്ങന്നൂര്‍; നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമാണ് ഇടത് സര്‍ക്കാറിന്റേതെന്ന് ചെന്നിത്തലMay 31, 2018 12:51 pm
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ സംഭവിച്ചത് നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ യുഎഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കുമെന്നും
മാണി എവിടെ; അഴിമതിക്കെതിരായ ജനവിധിയാണ് ചെങ്ങന്നൂരിലേതെന്ന് വി.എസ്May 31, 2018 11:42 am
തിരുവനന്തപുരം കെ.എം മാണി ഇപ്പോള്‍ എവിടെയാണെന്ന് വി.എസ് അച്യുതാനന്ദന്‍. ഫാസിസത്തിനും അഴിമതിക്കും എതിരായ ജനവിധിയാണ് ചെങ്ങന്നൂരില്‍ സംഭവിച്ചിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.
ചെങ്ങന്നൂരില്‍ വിധി എന്തായാലും ചെന്നിത്തല നേരിടേണ്ടി വരിക വെല്ലുവിളി തന്നെ . .May 26, 2018 8:08 am
തിരുവനന്തപുരം: ചെങ്ങന്നുര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാലും പരാജയപ്പെട്ടാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നില പരുങ്ങലിലാകും. വിജയിച്ചാല്‍ മാത്രമല്ല
തീയിൽ കുരുത്തത് ചെങ്ങന്നൂരിൽ വാടില്ലന്ന്, ബി.ജെ.പി പേടിയിലാണ് ഇവിടെ മുന്നണികൾMay 25, 2018 8:22 pm
‘ബി.ജെ.പി താഴെക്കിടയില്‍ നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്, അവര്‍ രണ്ടാം സ്ഥാനത്ത് എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല’ ചെങ്ങന്നൂരിലെ ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ സമാപിക്കുംMay 25, 2018 8:20 am
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ വൈകിട്ടോടെ പ്രചാരണം
ആന്റണിയുടെ അഭ്യര്‍ത്ഥന കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് സി.പി.എം . .May 24, 2018 11:11 pm
ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്കാര്‍ ഉള്‍പ്പെടെ സകലരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച എ.കെ. ആന്റണിയുടെ നിലപാട് യു.ഡി.എഫിന് തിരിച്ചടിയാകുന്നു.
ചെങ്ങന്നൂരില്‍ പ്രതിഫലിക്കുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള അമര്‍ഷം: ഉമ്മന്‍ ചാണ്ടിMay 24, 2018 4:02 pm
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ അമര്‍ഷമായിരിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏത് ഉപതെരഞ്ഞെടുപ്പായാലും അത്
Page 1 of 61
2
3
4
…
6
Next