ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന് കാനം; വോട്ട് സ്വീകരിക്കുമെന്ന് സജി ചെറിയാന്‍
April 27, 2018 9:50 am

കൊല്ലം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം.മാണിയുടെ സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതിന് മുന്‍പ് ചെങ്ങന്നൂരില്‍ മാണിയില്ലാതെയാണ്