“സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാന്‍ കഴിയില്ല”, ബിഷപ്പിന് പിന്തുണയുമായി മാര്‍.തോമസ് തറയില്‍
September 12, 2018 11:46 am

കോട്ടയം: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി ചങ്ങനാശ്ശേരി സഹായ മെത്രാന്‍ തോമസ് തറയില്‍. കുറ്റം