വ്യാപാരികൾക്ക് കൊവിഡ്; ചെങ്കള ടൗണിലെ മുഴുവൻ കടകളും അടച്ചു
July 6, 2020 9:10 am

കാസർകോട്: ചെങ്കള ടൗണിലെ മുഴുവൻ കടകളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ്