ചെങ്കളയില്‍ മരിച്ച കുട്ടിക്ക് നിപ അല്ലെന്ന് പരിശോധനാ ഫലം
September 16, 2021 11:16 pm

കാസര്‍കോട്: ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ രോഗ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനയിലാണ്