സംസ്ഥാനത്ത് ആദ്യമായി പാർട്ടി ഓഫീസ് കുരുതിക്കളമാക്കിയത് കോൺഗ്രസ്സ് !
July 1, 2022 7:40 pm

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് സി.പി.എം.സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന ആ പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസാണ് തലസ്ഥാനത്ത്