കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
March 15, 2021 7:08 am

കോഴിക്കോട്​: പ്രശസ്​ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (104) അന്തരിച്ചു.കോഴിക്കോട്​ കൊയിലാണ്ടിയിലെ വീട്ടിൽവെച്ച് പുല​ർച്ചെയായിരുന്നു അന്ത്യം.വാർധക്യസഹജമായ അസുഖങ്ങളാൽ