ചെല്‍സി താരം അല്‍വാരോ മൊറാട്ടയ്ക്ക് പരുക്ക് ; ആറാഴ്ച ടീമിന് പുറത്ത്
October 4, 2017 1:57 pm

ലണ്ടന്‍: ചെല്‍സിയുടെ മുന്നേറ്റനിര താരം അല്‍വാരോ മൊറാട്ടയ്ക്ക് പരിക്ക്. പിന്‍തുടയ്ക്ക് പരുക്കേറ്റ താരത്തിന് ആറാഴ്ച ടീമിന് പുറത്തിരിക്കേണ്ടിവരും. വാര്‍ത്ത സ്പാനിഷ്