വോള്‍വ്സിനെ തീര്‍ത്തു; മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ന്യൂകാസില്‍, ചെല്‍സിക്ക് സമനില
March 3, 2024 8:21 am

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ വോള്‍വ്സിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ന്യൂകാസില്‍. രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക്