പ്രീമിയര്‍ ലീഗ് ; ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ചെല്‍സി
May 19, 2021 7:37 am

പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍സ് യോഗ്യത ഉറപ്പിക്കാന്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ ചെല്‍സി ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍