ട്വന്റി ട്വന്റിയുമായി കൈകോര്‍ത്ത് യുഡിഎഫ്, ചെല്ലാനം പഞ്ചായത്തില്‍ ഇടതുമുന്നണി വീണു
October 20, 2021 1:14 pm

കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ ചെല്ലാനം ട്വന്റി ട്വന്റി – യുഡിഎഫ് സഖ്യം കൊണ്ടുവന്ന