കോണ്‍ഫെഡറേഷന്‍ കപ്പ്, പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി ചിലി ഫൈനലില്‍
June 29, 2017 6:18 am

സോച്ചി: അധിക സമയത്തും നിശ്ചിത സമയത്തും തുണക്കാതെ പോയ ഭാഗ്യം ചിലിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തുണച്ചു. ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങളും