കോടതി വിശ്വാസ്യത പുനഃസ്ഥാപിച്ചില്ലെങ്കില്‍ മരണമണി മുഴങ്ങും: ചീഫ് ജസ്റ്റിസിനോട് വിരമിച്ച ജഡ്ജി
November 20, 2019 4:48 pm

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ വിശ്വാസ്യതയും ഔന്നത്യവും അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് പുതിയ ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെയോട് മുന്‍ ജഡ്ജിയുടെ താക്കീത്. അല്ലാത്തപക്ഷം സ്വതന്ത്രനീതിന്യായ