അന്‍വര്‍ എം.എല്‍.എയുടെ തടയണയിലെ വെള്ളം ഒഴുക്കിവിടുന്നത് ജില്ലാ ഭരണകൂടം അറിയാതെ
May 17, 2019 3:24 pm

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളം ജില്ലാ ഭരണകൂടത്തെയോ വിദഗ്ദസമിതിയെയോ അറിയിക്കാതെ തുറന്നുവിട്ടു തുടങ്ങി.