ഐ.പി.എല്ലില്‍ തനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല; ചേതേശ്വര്‍ പൂജാര
April 20, 2019 5:41 pm

ഐ.പി.എല്ലില്‍ തനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ചേതേശ്വര്‍ പൂജാര. തനിക്ക് ഐ.പി.എല്ലില്‍ ലഭിച്ച അവസരങ്ങള്‍ വളരെ പരിമിതമായിരുന്നെന്നും ടി20യില്‍