CCTV കോപ്പിയടി തടയാന്‍ മൂത്രപുരയിലും സിസിടിവിയുമായി യു.പി.യിലെ കോളേജ്
May 22, 2018 8:25 am

അലിഗഢ്: കോളേജിലെ ക്ലാസുകളിലും പൊതുഇടങ്ങളിലും സിസിടിവി സ്ഥാപിക്കുന്നത് സാധാരണമാണ്. എന്നാല്‍ മൂത്രപ്പുരയില്‍ സി.സി.ടി.വി. ഘടിപ്പിച്ച സംഭവത്തില്‍ വിവാദത്തിലായിരിക്കുകയാണ് യു.പി.യിലെ കോളേജ്